Post Category
ക്വട്ടേഷൻ ക്ഷണിച്ചു
മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി. കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാസത്തിൽ ശരാശരി 1000 കിലോമീറ്റർ യാത്ര ചെയ്യുന്നതിനായി ടാക്‌സി പെർമിറ്റുള്ള ഏഴ് സീറ്റ് വാഹനം ഡ്രൈവറടക്കം നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള വാഹനം മാസവാടക നിരക്കിൽ ഒരുവർഷത്തേക്കാണ് ലഭിക്കേണ്ടത്. ക്വട്ടേഷനുകൾ സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. ഫോൺ: 0490 2321818
date
- Log in to post comments