Skip to main content

ഐ. ടി. ഐ  പ്ര വേശനം

  ചന്ദനത്തോപ്പ്  സര്‍ക്കാര്‍ ഐ.ടി.ഐയിലെ നോണ്‍ മെട്രിക് ട്രേഡുകളില്‍ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തില്‍ സീറ്റൊഴിവ്. ഓഗസ്റ്റ് 29 ന് രാവിലെ 10 ന് ഐ. ടി. ഐ.യില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, ഫോട്ടോ, ഫീസ്  സഹിതം രക്ഷകര്‍ത്താവുമായി ഹാജരാകണം.  ഫോണ്‍:  8921146626.
 

 

date