Skip to main content

മദർ തെരേസ ദിനാചരണം സംഘടിപ്പിച്ചു

സാമൂഹ്യ നീതി വകുപ്പിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റേയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ തലത്തിൽ മദർ തെരേസ ദിനാചരണം അഗതി അനാഥ ദിനമായി ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.

 

 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ പാർവ്വതി ഗോപകുമാർ മുഖ്യാതിയായിരുന്നു.

ജില്ലാ സാമൂഹ്യ നീതി ഓഫീസർ സിനോ സേവി,സിസ്റ്റർ ഫ്രാൻസിസ്ക്ക, ലിജി ജോർജ് , ലൈജി ജേക്കബ്, സാൻജോ ജോസ് എന്നിവർ പങ്കെടുത്തു.

date