Skip to main content

പി.ജി. സീറ്റൊഴിവ്

മലപ്പുറം ഗവ. കോളേജില്‍ മൂന്നാം സെമസ്റ്റർ എംഎസ്‌സി ഫിസിക്‌സ് -ഓപ്പണ്‍ 2, എസ് സി 1,  എംഎ ഇംഗ്ലീഷ്- ഇഡബ്ലിയുഎസ്- ഒന്ന് എന്നിങ്ങനെ ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ ആഗസ്റ്റ് 30ന് വൈകീട്ട് നാലിനകം രേഖകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍: 9061734918

date