Skip to main content

കള്ള് തൊഴിലാളി ക്ഷേമനിധി വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 10 വരെ

കേരളാ കള്ള് തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2024 ഡിസംബർ 31 വരെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട തൊഴിലാളി കുടുംബ/സാന്ത്വന പെൻഷൻ ഗുണഭോക്താക്കളുടെ 2025 വാർഷിക മസ്റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള സമയം സെപ്റ്റംബർ 10 വരെ നീട്ടി.

 

date