Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ വിവിധ വാണിജ്യ യൂണിറ്റുകളില്‍ സെക്യൂരിറ്റികളെ നിയമിക്കുന്നതിന് അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ എട്ടിന് വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം. ഫോണ്‍: 9526041094, 9526041109.
 

 

date