Skip to main content

വോക്ക് ഇൻ ഇന്റർവ്യൂ

 ജില്ലയിലെ സർക്കാർ ആയുർവേദ ആശുപത്രികളിൽ 2025- 26 വാർഷിക പദ്ധതികളുടെ നടത്തിപ്പിനായി താൽക്കാലിക തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നതിന് വയസ്‌കരക്കുന്നു ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് സെപ്റ്റംബർ 18 ന്് അഭിമുഖം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി, ഡയറക്ടർ ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകാരമുള്ള തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ്. 11 ഒഴിവുകളുണ്ട്. വിശദവിവരത്തിന് ഫോൺ: 0481-2568118 

date