Skip to main content

ടെൻഡർ ക്ഷണിച്ചു

ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഇലക്ട്രിക് വെഹിക്കിൾ സർവീസ്  ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് ആവശ്യമായ സാധനങ്ങൾ  വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 19 രാവിലെ 10ന്. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ: 9446304104, 9447587595, 9544821475

date