Skip to main content

വിമുക്ത ഭടന്മാർക്ക് സാമ്പത്തിക സഹായം

പെൻഷനോ രണ്ടാം ലോക മഹായുദ്ധ സേനാനികൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായമോ (എം.എഫ്.എ) ലഭിക്കാത്ത, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിമുക്തഭടന്മാർക്കും അവരുടെ വിധവകൾക്കും ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേനയുള്ള ഒറ്റത്തവണ വാർഷിക സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. അർഹരായവർ ഡിസ്ചാർജ് ബുക്ക്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 15 നുള്ളിൽ അപേക്ഷിക്കണം. ഫോൺ: 0481-2371187

date