Post Category
സീറ്റ് ഒഴിവ്
കുറവൻകോണം സഹകരണ പരിശീലന കോളേജിൽ 2025-26 വർഷ എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്സിൽ എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ഇഗ്രാന്റ്സ് ലഭിക്കും. ഡിഗ്രിയാണ് യോഗ്യത. ഫോൺ: 9961445003.
പി.എൻ.എക്സ് 4386/2025
date
- Log in to post comments