Post Category
താനൂർ ബോട്ടപകടം: പബ്ലിക് ഹിയറിങ് ഇന്ന്
താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി.കെ മോഹനൻ കമ്മീഷൻ രണ്ടാം ഘട്ട അന്വേഷണത്തിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്താൻ ഉദ്ദേശിക്കുന്ന പബ്ലിക് ഹിയറിംഗ് ഇന്ന് (സെപ്റ്റംബർ 10) നടക്കും. പൂവാർ ഗ്രാമ പഞ്ചായത്തിൽ രാവിലെ 11 മണിക്കാണ് ഹിയറിങ്.
date
- Log in to post comments