Skip to main content

വാക്-ഇ൯-ഇൻറർവ്യൂ

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, എറണാകുളം മേഖലയുടെ പരിധിയിലുള്ള ഉദയംപേരൂർ, തൃശ്ശൂർ എന്നീ ഫിഷറീസ് ഓഫീസുകളിൽ കോ-ഓഡിനേറ്റർമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവ് വീതമാണ് ഉള്ളത്. അപേക്ഷകർ 20 നും, 36 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.  

 

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 17 രാവിലെ 10ന് എറണാകുളം റീജണൽ എക്സിക്യൂട്ടീവ് ഓഫീസിൽ (ഫിഷറീസ് ഓഫീസ് കോംപ്ലക്‌സ്‌, ഡോക്‌ടർ സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം)

 നടക്കുന്ന വാക്-ഇ൯-ഇന്റർവ്യൂവിൽ അസൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. 

മത്സ്യത്തൊഴിലാളി കൂടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം.

 

date