Skip to main content

വയോസേവന അവാർഡ് : അപേക്ഷ ക്ഷണിച്ചു

വയോജന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ നൽകിവരുന്ന വയോസേവന അവാർഡിന് അപേക്ഷ ക്ഷണിച്ചു. എൻ ജി ഒ, മികച്ച മെയിന്റന൯സ് ട്രൈബ്യൂണൽ, ഗവ.വൃദ്ധസദനം/മികച്ച സ്യയംപ്രഭ ഹോം, മികച്ച കായിക താരം, സാംസ്ക്കാരിക മേഖലയിലെ മികച്ച പ്രവർത്തനം, ആജീവനാന്ത ബഹുമതി-വയോജന മേഖല തുടങ്ങിയ ആറ് വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്.

 

 

 

 

date