Post Category
താത്കാലിക ഒഴിവ്
എറണാകുളം ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ) താത്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ - 0484-2377774.
date
- Log in to post comments