Post Category
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു*
കെൽട്രോണിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി യോഗ്യത ഉളളവർക്ക് മൂന്നു മാസത്തെ കമ്പ്യൂട്ടറൈസ്ഡ് ഫിനാ൯ഷ്യൽ അക്കൗണ്ടിംഗ്(ടാലി, എം.എസ് ഓഫീസ്) കോഴ്സിന് അപേക്ഷിക്കാം.
പ്ലസ് ടു യോഗ്യതയുളളവർക്ക് ആറു മാസത്തെ ഡിപ്ലോമ ഇ൯ ഓഫീസ് അക്കൗണ്ടിംഗ്, ഡിപ്ലോമ ഇ൯ ഗുഡ്സ് ആന്റ് സർവ്വീസസ് ടാക്സ്, ഒരു വർഷം ദൈർഘ്യമുളള പ്രൊഫഷണൽ ഡിപ്ലോമ ഇ൯ ബിസിനസ് അക്കൗണ്ടിംഗ്, മാസ്റ്റർ ഡിപ്ലോമ ഇ൯ കമ്പ്യൂട്ടറൈസ്ഡ് ഫിനാ൯ഷ്യൽ അക്കൗണ്ടിംഗ് കോഴ്സുകളിലേക്കും അപേക്ഷിക്കാം. ഫോൺ- 9633503513, 9895915870, 0484-2971400.
date
- Log in to post comments