Skip to main content

വാക്-ഇ൯-ഇന്റർവ്യൂ

 

ജില്ലയിലുള്ള ഭിന്നശേഷി സ്ഥാപനങ്ങളുടെയും തെറാപ്പി സെന്ററുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽസിന്റെ പാനൽ തയാറാക്കുന്നു. സെപ്റ്റംബർ 25 ന് രാവിലെ 11 മുതൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ല സാമൂഹിക നീതി വകുപ്പ് ഓഫീസിൽ വാക്-ഇ൯-ഇൻറർവ്യൂ നടക്കും. ഫോൺ- 0484 -2425377

 

 

 

 

 

date