Post Category
ലേലം
കുടിശ്ശിക തുകയായ 10,53,000 ഈടാക്കുന്നതിനായി നിലമ്പൂര്‍ താലൂക്കില്‍ ചുങ്കത്തറ വില്ലേജില്‍ ബ്ലോക്ക് 95ല്‍ റീ സര്‍വ്വേ 85/2 ല്‍ 0.0202 ഹെക്ടര്‍ സ്ഥലവും 6/ 36എ നമ്പര്‍ കെട്ടിടവും ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11ന് ചുങ്കത്തറ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
date
- Log in to post comments