Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പട്ടുവം ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തുന്ന 12 പ്രവൃത്തികള്‍ക്കും മുഖ്യ മന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മൂന്ന് പ്രവൃത്തികള്‍ക്കും അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 22 ഉച്ചക്ക് ഒരുമണിക്കകം ടെണ്ടര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും പഞ്ചായത്ത് ഓഫീസില്‍ നിന്നും http://tender.lsgkerala.gov.in, www.etenders.kerala.gov.in വെബ്‌സൈറ്റുകളില്‍ നിന്നും ലഭിക്കും.

date