Post Category
*റീ ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൈപ്പിൻ ഐ സി ഡി എസ് ഓഫീസിന്റെ പരിധിയിൽ വരുന്ന ഞാറക്കൽ പഞ്ചായത്തിലെ 23 അങ്കണവാടികളിൽ പോഷക ബാല്യം പദ്ധതി 2025 -26 പ്രകാരം സെപ്റ്റംപർ മാസം മുതൽ 2026 മാർച്ച് 31 വരെ 7 മാസത്തേക്ക് കോഴിമുട്ട വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും റീ ടെൻഡറുകൾ ക്ഷണിച്ചു. സെപ്റ്റംബർ 19 ഉച്ചയ്ക്ക് 2 നുള്ളിൽ റീ ടെണ്ടറുകൾ സമർപ്പിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2496656
date
- Log in to post comments