Post Category
സ്പോട്ട് അഡ്മിഷൻ
ചെങ്ങന്നൂർ ഗവ : ഐടിഐയിൽ 2025 അഡ്മിഷന്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഒക്ടോബർ 30 ന്
മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുകൾ, ടിസി, ആധാർ,ഫീസ് , നാല്ഫോട്ടോ എന്നിവയുമായി വന്നു നേരിട്ട് അപേക്ഷ നൽകി അഡ്മിഷൻ എടുക്കാം. ഓൺലൈൻ അപേക്ഷ നൽകിയവർക്കും അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ നമ്പർ 0479 2452210,0479 2953150, 9400952115
date
- Log in to post comments