Skip to main content

അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന എ.ആർ/ വി.ആർ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം ആരംഭിക്കുന്നു. വെർച്വൽ റിയാലിറ്റി ഡെവലപ്പർ വിത്ത്‌ യൂണിറ്റി, ഗെയിം ഡെവലപ്പ്മെന്റ് യൂസിംഗ് അൺറിയൽ എഞ്ചിൻ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം.

അവസാന തീയതി സെപ്റ്റംബർ 20.  വിവരങ്ങൾക്ക് : 9495999693, 9633665843.

date