Post Category
ഐടിഐ പ്രവേശനം
കഴക്കൂട്ടം ഗവ വനിത ഐടിഐയില്‍ ഒഴിവുള്ള ട്രേഡുകളിലേക്ക് അഡ്മിഷന് നടത്തുന്നു. ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക് സിസ്റ്റംസ്, ഡെസ്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, സ്റ്റെനോഗ്രാഫര്‍ സെക്രട്ടറിയല്‍ അസിസ്റ്റന്റ് (ഹിന്ദി), ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്റ് ഡിസൈനിംഗ്, സെക്രട്ടേറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്) എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്.
അവസാന തീയതി സെപ്റ്റംബര്‍ 25. ഫോണ്‍: 9744900536.
date
- Log in to post comments