Skip to main content

ഹ്രസ്വകാല പരിശീലനം

ഹൃസ്വകാല കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലന സൗകര്യവും ലഭ്യമാണ്. പ്ലസ്ടു, ഡിഗ്രി പാസായവർ സെപ്റ്റംബർ 21നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്www.reach.org.in, 9496015002.

പി.എൻ.എക്സ് 4493/2025

date