Post Category
ലേലം
കുറ്റിയാട്ടൂർ വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള 75 അടി മണൽ ലേലം ചെയ്ത് സെപ്റ്റംബർ 22 ന് രാവിലെ 11 മണിക്ക് കുറ്റിയാട്ടൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. വിശദ വിവരങ്ങൾ തളിപ്പറമ്പ് താലൂക്ക് കാര്യാലയത്തിൽ ലഭിക്കും. ഫോൺ: 04602203142
date
- Log in to post comments