Post Category
അറിയിപ്പ്
കെട്ടിടനിര്‍മാണതൊഴിലാളി ക്ഷേമബോര്‍ഡ് പെന്ഷന് വാങ്ങുന്ന മസ്റ്ററിംഗ് പരാജയപ്പെട്ടവര്‍, 85 വയസ് കഴിഞ്ഞവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍ അവതെളിയിക്കുന്ന രേഖകളും ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments