Post Category
കളമശേരി ഗവ. വനിത ഐ ടി ഐ യിൽ സീറ്റ് ഒഴിവ്
കളമശേരി ഗവ. വനിത ഐ ടി ഐ യിലെ റഗുലർ കോഴ്സുകളിൽ ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനുളള അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി. താത്പര്യമുളളവർ സെപ്റ്റംബർ 20-ന് വൈകിട്ട് മൂന്നിനുളളിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 8590905440.
date
- Log in to post comments