Skip to main content

വാഹനലേലം

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിക്ക് കൈമാറിയിട്ടുള്ളതും കോട്ടയം ഡി.എച്.ക്യു ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതുമായ 17 വാഹനങ്ങളുടെ ലേലം സെപ്റ്റംബർ 20ന് www.mstcecommerce .com എന്ന വെബ്സൈറ്റ് മുഖേനയാണ് നടക്കും. ഫോൺ: 0481 2562204.

date