Post Category
ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസിലേയ്ക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്
ഡി റ്റി പിയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ളതും അഡോബ് ഇന്‍ഡിസൈന്‍, ഫോട്ടോഷോപ്പ്, പേജ് മേക്കര്‍, കോറല്‍ ഡ്രോ എന്നിവയില്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ വ്യവസ്ഥയില്‍ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ ആസൂത്രണ സമിതി മന്ദിരം, കളക്ട്രേറ്റിന് സമീപം, കുയിലിമല, ഇടുക്കി ഫോണ്‍: 04862 233010 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 18നകം അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments