Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇളംദേശം ഐസിഡിഎസ് പ്രോജക്ടിലെ 7  പഞ്ചായത്തുകളിലെ 140 അങ്കണവാടികളില്‍ സന്ദര്‍ശനം നടത്തുന്നതിനും മറ്റ് ഓഫീസ് ആവശ്യത്തിനുമായി ഒക്ടോബര്‍ 1 മുതല്‍ 2026 സെപ്തംബര്‍ 30 വരെയുള്ള ഒരു വര്‍ഷത്തേയ്ക്ക് കാര്‍ വാടകയ്ക്ക്  നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 18 ന് പകല്‍ 1.30 വരെ സ്വീകരിക്കും. തുടര്‍ന്ന് 3 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇളംദേശം  ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 9447588064

 

date