Skip to main content

യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് ഇന്ന് (17 ന്)

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ  എം.ഷാജറിന്റെ അധ്യക്ഷതയിൽ  ഇന്ന് രാവിലെ 11 മണി മുതൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ  ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. ഫോൺ: 0471- 2308630

date