Post Category
ജൂനിയർ എക്സിക്യൂട്ടീവ്
അസാപ് കേരളയിൽ ജൂനിയർ എക്സിക്യൂട്ടീവ് (L1) തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 19ന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യത ബിരുദം. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in/careers/
പി.എൻ.എക്സ് 4526/2025
date
- Log in to post comments