Skip to main content

സീറ്റുകൾ ഒഴിവുണ്ട്

ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ ബോട്ടണികെമിസ്ട്രിസുവോളജിഫിസിക്‌സ്മാത്തമാറ്റിക്‌സ്സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നിലവിലുള്ള സ്‌പോട്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷിക്കുന്നവരും സെപ്റ്റംബർ 19 രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ എത്തിച്ചേരണം.

പി.എൻ.എക്സ് 4532/2025

date