Skip to main content

സൈക്യാട്രിസ്റ്റ് ഒഴിവ്

മലപ്പുറം അര്‍ബന്‍ പോളിക്ലിനിക്കിലെ സൈക്യാട്രി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട ലിങ്ക്: https://forms.gle/fJBpEvQvhzeEvLpm9. ഫോണ്‍: 0483 2730313, 9846700711

date