Post Category
ടെൻഡർ ക്ഷണിച്ചു
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അരൂക്കുറ്റി ഗ്രാമപഞ്ചായത്തില്‍ ടൈല്‍ പാകല്‍, പുതിയ റോഡ് നിര്‍മ്മാണം എന്നീ പ്രവർത്തികൾക്ക് പൊതുമരാമത്ത് ലൈസന്‍സുള്ള കരാറുകാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. etenders.kerala.gov.in എന്ന വെബ്സൈറ്റ് വഴി സെപ്റ്റംബര്‍ 23 ന് നാല് മണി വരെ ഓണ്‍ലൈന്‍ ആയി ടെൻഡറുകൾ സമര്‍പ്പിക്കാം. ഫോണ്‍: 0478-2523010.
date
- Log in to post comments