Post Category
ഭവന പുനരുദ്ധാരണ പദ്ധതി
ഫിഷറീസ് വകുപ്പ് 2025-26 വര്‍ഷം നടപ്പാക്കുന്ന ബി ഐ എഫ് - എച്ച് ഡി എഫ് ഭവന പുനരുദ്ധാരണ പദ്ധതിക്ക് അര്‍ഹരായവരുടെ പ്രാഥമിക കരട് പട്ടിക അതാത് മത്സ്യഭവനുകളില്‍ പ്രസിദ്ധീകരിച്ചു. പ്രാഥമിക കരട് പട്ടികയിന്മേല്‍ ആക്ഷേപം ബോധിപ്പിക്കാനുളളവര്‍ക്ക് മത്സ്യഭവനുകളില്‍ സെപ്റ്റംബര്‍ 23 ന് വൈകീട്ട് നാല് മണി വരെ അപ്പീല്‍ അപേക്ഷകള്‍ രേഖാമൂലം സമര്‍പ്പിക്കാം. അന്തിമ കരട് പട്ടിക സെപ്റ്റംബര്‍ 30 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തലശ്ശേരി/കണ്ണൂര്‍/അഴീക്കോട്/മാടായി മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0497 2731081
date
- Log in to post comments