Post Category
ഐ.ടി.ഐ സീറ്റൊഴിവ്
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റര്‍, വുഡ് വര്‍ക്ക് ടെക്നിഷ്യന്‍ ട്രേഡുകളില്‍ സീറ്റൊഴിവ്. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ സെപ്റ്റംബര്‍ 20ന് രാവിലെ 10 നും വൈകിട്ട് മൂന്നിനും ഇടയില്‍ ഐ.ടി.ഐയില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474 2712781.
date
- Log in to post comments