Skip to main content

ഹിന്ദി പ്രസംഗ മത്സരം

ദേശീയ യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള ആലപ്പുഴ  മേരാ യുവ ഭാരത് കേന്ദ്ര ഹിന്ദി വാരാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഹിന്ദി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിഷയം: 'ഇന്ത്യ ഓഫ് മൈ ഡ്രീംസ്' . ഹയർസെക്കൻഡറി ,ഡിഗ്രി, പി.ജി. വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.ഫോൺ: 8714508255, 8943784272
 

date