Post Category
വാഹന ഗതാഗതം നിരോധിച്ചു
നരിപ്പറമ്പ്-പോത്തന്നൂര്‍ റോഡില്‍ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബര്‍ 18 മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണ്ണമായി നിരോധിച്ചു. ചമ്രവട്ടം പാലം വഴി പൊന്നാനിയിലേക്ക് വരുന്ന വാഹനങ്ങള്‍ പഴയ ദേശീയപാത വഴി ചമ്രവട്ടം ജംഗ്ഷനിലേക്കും പൊന്നാനിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തിരിച്ചും പോകണം.
date
- Log in to post comments