Post Category
തൊഴില്‍മേളയിലേക്ക് കമ്പനികളെ ക്ഷണിച്ചു
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തവനൂരില്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിനായി വിവിധ കമ്പനികളെ ക്ഷണിച്ചു. താത്പര്യമുള്ള കമ്പനികള്‍ https://docs.google.com/forms/d/e/1FAIpQLSce8F5SPLc1nnqGCaLJedt3FhfSQ79vIhCbHSft-8l78Z_MrQ/viewform എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബര്‍ 24. ഫോണ്‍: 9495999658.
date
- Log in to post comments