Skip to main content

ടെൻഡർ ക്ഷണിച്ചു

പാമ്പാടി ശിശുവികസന  ഓഫീസിൽ  ഒരുവർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 27ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ടെൻഡർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെൻഡർ തുറക്കും. വിശദവിവരത്തിന് ഫോൺ: 9446195958.

date