Skip to main content

അസാപിൽ ജോബ് ഫെയർ 21ന്

ഉന്നത വിദ്യാഭ്യാസവകുപ്പ്'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സെപ്റ്റ്ംബർ 21 ന് ജോബ് ഫെയർ നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടൂ, ഡിഗ്രി യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ 21 ന് രാവിലെ 9.30 ന് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് 7025535172 എന്ന ഫോൺനമ്പരിൽ ബന്ധപ്പെടണം.
 

date