Post Category
ജനങ്ങളോടൊപ്പം പരിപാടി നാളെ (18) പീരുമേട് വില്ലേജിൽ
ഇടുക്കി സബ് കളക്ടറുടെ പ്രതിമാസ വില്ലേജ് ഓഫീസ് സന്ദര്‍ശന പരിപാടിയായ ജനങ്ങളോടൊപ്പം പരിപാടി നാളെ (18) നടക്കും. രാവിലെ 11 മണി മുതല്‍ പീരുമേട് താലൂക്കിലെ പീരുമേട് വില്ലേജില്‍ സബ് കളക്ടര്‍ സന്ദര്‍ശനം നടത്തും. റവന്യൂ സംബന്ധമായ പരാതികളുമായി പൊതുജനങ്ങള്‍ക്ക് നേരിട്ട് സന്ദര്‍ശിക്കാം.
date
- Log in to post comments