Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

 

ചിത്തിരപുരം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ജനറല്‍), ഇലക്ട്രീഷന്‍ ട്രേഡില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ (എസ്.സി.) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 23 രാവിലെ 10.30 ന് ചിത്തിരപുരം ഐടിഐ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496060119.

date