Skip to main content

നിധി ആപ്കെ നികട് ജില്ല വ്യാപന പദ്ധതി; പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 29ന്

എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷനും സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്കെ നികട്-ജില്ല വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി  സെപ്തംബര്‍ 29ന് രാവിലെ 9.30 മുതല്‍ നടത്തും. കാസര്‍കോട് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം ഹാജരാകണം.

date