Skip to main content

ലേലം ചെയ്യും

 

കോടതി പിഴ ഈടാക്കുന്നതിലേക്കായി ജപ്തി ചെയ്ത മണ്ണാര്‍ക്കാട് താലൂക്കിലെ കാരകുറിശ്ശി വില്ലേജില്‍ 148/1 ബി2-18 സര്‍വെ നമ്പരില്‍ പെട്ട 0.0440 ഹെക്ടര്‍ ഭൂമി ഒക്ടോബര്‍ 22ന് രാവിലെ 11ന് കാരകുറിശ്ശി വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യുമെന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അറിയിച്ചു.

date