Skip to main content

വെല്‍ഡര്‍ ട്രേഡില്‍ സീറ്റൊഴിവ്

മടിക്കൈ ഗവ. ഐ.ടി.ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ സീറ്റൊഴിവിലേക്ക് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 8281443470.
 

date