Skip to main content

ലാബ് ടെക്നീഷ്യന്‍ നിയമനം

ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ 20ന് രാവിലെ 10.30ന് നടക്കും. യോഗ്യത- ബി.എസ്.സി എം.എല്‍.ടി കേരള പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍- 0467 2261270.

date