Post Category
ടെണ്ടര്‍ ക്ഷണിച്ചു
കസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഒരു വര്‍ഷത്തേക്ക് ജീപ്പ്, കാര്‍ (ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന) വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സെപ്തംബര്‍ 24 ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. ഉച്ചക്ക് ഒന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. രണ്ടിന് ടെണ്ടര്‍ തുറക്കും. ഫോണ്‍- 8281999065, 9847000302.
date
- Log in to post comments