Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ജില്ലാ ടി.ബി സെന്ററിലേക്ക് അടിയന്തിര മരുന്നുകള്‍, അടിയന്തിര ലാബ് ഐറ്റംസ്, പ്രിന്റിംഗ് ലാബ് ഫോമുകള്‍, രജിസ്റ്ററുള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 25 ഉച്ചക്ക് 12. ഉച്ചക്ക് 2.30ന് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷന്‍ അയക്കേണ്ട മേല്‍ വിലാസം ജില്ലാ ടി.ബി ഓഫീസര്‍, ജില്ലാ ടിബി സെന്റര്‍, കാസര്‍കോട്. ഫോണ്‍- 04994 222480.
date
- Log in to post comments