Post Category
കേരളോത്സവം 20ന്
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ കേരളോത്സവം സെപ്റ്റംബര്‍ 20 മുതല്‍ നടക്കും. പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 19 ന് ഉച്ചക്ക് ഒന്നിനകം ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04922 216233.
date
- Log in to post comments